14 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഢ്: ബോര്‍ഡ് പരീക്ഷകളെത്തുടര്‍ന്ന് ഡിസംബര്‍ 14 മുതല്‍ 10, 12 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ഹരിയാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ദിവസവും മൂന്ന് മണിക്കൂര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ആയിരിക്കും …

14 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ Read More