മധ്യപ്രദേശിലെ കുഗ്രാമത്തിൽ ഭക്ഷ്യവിഷബാധ

October 14, 2019

ഗുന, മധ്യപ്രദേശ് ഒക്ടോബര്‍ 14: കിഷൻ പുര ഗ്രാമത്തിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ മൂന്ന് ഡസനിലധികം ആളുകൾക്ക് അതിസാരം ബാധിച്ചതായി ജില്ലാ ആശുപത്രികൾ അറിയിച്ചു. കുംഭരാജിലെ സബ് ഹെൽത്ത് സെന്‍ററില്‍ 40 ഓളം പേരെയും ജില്ലാ ആശുപത്രിയില്‍ 15 പേരെയും പ്രവേശിപ്പിച്ചു.