
റിപ്പോര്‍ട്ട്
ഭക്ഷ്യ സബ്‌സിഡിക്കായി റെക്കോഡ് തുകയായ 1,25,217.62 കോടി രൂപ ഈ വർഷം കേന്ദ്രസർക്കാർ കൈമാറി
By ന്യൂസ് ഡെസ്ക്
•
February 19, 2021
ഭക്ഷ്യ സബ്‌സിഡിക്കായി റെക്കോഡ് തുകയായ 1,25,217.62 കോടി രൂപ ഈ വർഷം കേന്ദ്രസർക്കാർ കൈമാറി. 2,97,196.52 കോടി രൂപ കൂടി ഭക്ഷ്യ സബ്‌സിഡിക്കായി ഈ സാമ്പത്തിക വർഷം നൽകും. ഇ-മോഡ് വഴിയുള്ള പണം കൈമാറ്റത്തിലൂടെ കർഷകർ, മണ്ഡികൾ മുതലായ ബന്ധപ്പെട്ട എല്ലാവർക്കും...
Read full story

