വൈഎംസിഎയുടെ നേതൃത്വത്തിൽ ഫുഡ്‌ ഷെൽഫ്‌ സ്ഥാപിക്കുന്നു

കട്ടപ്പന: വിശക്കുന്നവന്‌ ഒരു നേരത്തെ ഭക്ഷണം എന്ന മുദ്രാവാക്യമുയർത്തി ഡേവിഡ്‌ ചിറമേൽ ഫൗണ്ടേഷൻ, കട്ടപ്പന വൈഎംസിഎയുമായി സഹകരിച്ച്‌ ഫുഡ്‌ ഷെൽഫ്‌ സ്ഥാപിക്കുന്നു. കട്ടപ്പന കുന്തളമ്പാറ റോഡിൽ മാർക്കറ്റ് ജംഗ്ഷനിലാണ്‌ ഫുഡ്‌ ഷെൽഫ്‌ സ്ഥാപിക്കുന്നത്‌. 2021 നവംബർ 3ന്‌ ഉച്ചക്ക്‌ 1.30ന്‌ നടക്കുന്ന …

വൈഎംസിഎയുടെ നേതൃത്വത്തിൽ ഫുഡ്‌ ഷെൽഫ്‌ സ്ഥാപിക്കുന്നു Read More