
ഭക്ഷ്യമേഖലയിൽ സംരംഭം നടത്തുന്നവർക്കും നടത്താൻ ആഗ്രഹമുള്ളവർക്കുമായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), ഫുഡ് സേഫ്റ്റി എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും നിയമവശങ്ങളും ആസ്പദമാക്കിയുള്ള വെബിനാർ ഫെബ്രുവരി 25ന് രാവിലെ 11...
Read full story








