പത്തനംതിട്ട: വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റ് ഉള്ള ഒരു വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. …

പത്തനംതിട്ട: വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More