ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സില്‍ സീറ്റ് ഒഴിവ്
തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ 2020-2021 അക്കാഡെമിക് വര്‍ഷത്തില്‍ ആരംഭിക്കുന്ന ഒന്നര വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫുഡ്‌പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് ഒ. ബി. സി., പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ …
ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സില്‍ സീറ്റ് ഒഴിവ് Read More