കാസർകോട്: യുവസംരംഭകര്‍ക്ക് ഭക്ഷ്യസംസ്‌കരണം പഠിക്കാന്‍ ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം
കാസർകോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവസംരംഭകര്‍ക്കായി ഭക്ഷ്യസംസ്‌കരണം എന്ന വിഷയത്തില്‍ (ഫുഡ് പ്രോസസിംഗ്) 20 ദിവസം നീളുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. വ്യവസായം തുടങ്ങാന്‍ താല്‍പര്യമുള്ള 18നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സിയാണ് …
കാസർകോട്: യുവസംരംഭകര്‍ക്ക് ഭക്ഷ്യസംസ്‌കരണം പഠിക്കാന്‍ ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം Read More