മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ്: ലഭ്യമാകുന്നത് 1,21,400 കുട്ടികള്‍ക്ക്
മലപ്പുറം: കോവിഡ് 19ന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്‌കൂള്‍ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തിരൂരങ്ങാടി സപ്ലൈക്കോ ഡിപ്പോയില്‍ പുരോഗമിക്കുന്നു. കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ താലൂക്കുകളിലെ 1,21,400 കുട്ടികള്‍ക്കുള്ള കിറ്റുകളാണ് തിരൂരങ്ങാടി ഡിപ്പോ വഴി നല്‍കുന്നത്. തിരൂരങ്ങാടി സപ്ലൈകോ ഡിപ്പോക്കു കീഴിലുള്ള …
മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ്: ലഭ്യമാകുന്നത് 1,21,400 കുട്ടികള്‍ക്ക് Read More