3 മാസമായി സർക്കാർ പണംഅനുവദിക്കുന്നില്ല ; ഇനി എന്ത് ചെയ്യുമെന്ന് അറിയാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ പ്രഥമാദ്ധ്യാപകർ

കൊല്ലം: മദ്ധ്യവേനലവധിക്ക് വിദ്യാലയങ്ങൾ അടയ്ക്കാറായപ്പോ‍ൾ മുട്ടവിൽപനക്കാരും പച്ചക്കറിക്കടക്കാരും പാൽവിതരണക്കാരും സ്കൂളുകളിൽ കയറിയിറങ്ങുകയാണ്. കുട്ടികൾക്ക് ഭക്ഷണത്തിനു നൽകിയ ഇനത്തിലുള്ള വൻ കുടിശിക ലഭിക്കുന്നതിനു വേണ്ടിയാണ് ഇവർ സ്കൂളുകളിൽ എത്തുന്നത്. പാചകം ചെയ്യുന്ന തൊഴിലാളികൾക്കും 3 മാസമായി വേതനം നൽകുന്നില്ല. കുട്ടികൾക്കു മുടങ്ങാതെ ഉച്ചഭക്ഷണവും …

3 മാസമായി സർക്കാർ പണംഅനുവദിക്കുന്നില്ല ; ഇനി എന്ത് ചെയ്യുമെന്ന് അറിയാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ പ്രഥമാദ്ധ്യാപകർ Read More