ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ പങ്കാളികളാകാം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ പങ്കാളികളാകാൻ താല്പര്യമുളള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാട്ടർഫെസ്റ്റിലെ വിവിധ ജല കായിക വിനോദങ്ങളിലും മത്സരങ്ങളിലും ഭക്ഷ്യമേളയിലും കരകൗശല വിപണന മേളയിലും പങ്കാളികളാകാൻ താല്പര്യമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ htttps://kozhikode.nic.in എന്ന വെബ്‌സൈറ്റിൽ …

ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ പങ്കാളികളാകാം Read More

കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – പങ്കാളികളാകാന്‍ അവസരം

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് എന്ന പരിപാടി നടത്തുന്നു. 2021 ഡിസംബറില്‍ ബേപ്പൂരില്‍ നടത്തുന്ന വാട്ടര്‍ഫെസ്റ്റില്‍ വിവിധ ജല കായിക വിനോദങ്ങളും മത്സരങ്ങളും ഭക്ഷ്യമേളയും കരകൗശല വിപണന മേളയും …

കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – പങ്കാളികളാകാന്‍ അവസരം Read More

ഇടുക്കി : അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം

ഇടുക്കി : പായസം മുതല്‍ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ പ്രദര്‍ശനമേള. സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷിക ആഘോഷത്തിലാണ് അമൃതം പൊടികൊണ്ട് അന്‍പതോളം വിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചും …

ഇടുക്കി : അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം Read More