എറണാകുളം: ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി മേഖലയിൽ പൈതൃകനടത്തം – ഒക്ടോബർ 31ന്

October 27, 2021

എറണാകുളം: പൈതൃക വിനോദ സഞ്ചാരത്തിന്റെ സാധ്യതകളിലേക്ക് ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി മേഖലയെ വീണ്ടെടുക്കുന്നതിനുള്ള വലിയൊരു പരിശ്രമത്തിന് തുടക്കം കുറിക്കുകയാണ്. പൈതൃക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജനപങ്കാളിത്തത്തോടെ പരിഹാര നടപടികള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഒക്ടോബർ 31 ഞായറാഴ്ച്ച …