
ജമ്മുകാശ്മീരില്‍ ഭീകരവാദികളുടെ ഗൂഢാലോചന തകര്‍ത്തതിന് പ്രധാനമന്ത്രി സുരക്ഷാസേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി
ന്യൂ ഡൽഹി: ജമ്മു കാശ്മീരിലെ താഴേത്തട്ടിലുള്ള ജനാധിപത്യ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജയ്ഷ്-എ-മുഹമ്മദിന്റെ ഗൂഢാലോചനയെ പരാജയപ്പെടുത്തിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരക്ഷാ സേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി. ” പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരവാദ സംഘടനയായ ജയ്ഷ്-എ മുഹമ്മദിന്റെ നാലു ഭീകരവാദികളെ നിര്‍വീര്യമാക്കുകയും വന്‍തോതില്‍ …
ജമ്മുകാശ്മീരില്‍ ഭീകരവാദികളുടെ ഗൂഢാലോചന തകര്‍ത്തതിന് പ്രധാനമന്ത്രി സുരക്ഷാസേനകള്‍ക്ക് നന്ദി രേഖപ്പെടുത്തി Read More