
റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ ആറ് ഭീകരര്‍ അറസ്റ്റില്‍ : രണ്ടുപേര്‍ പാക് പരിശീലനം ലഭിച്ചവര്‍
By ന്യൂസ് ഡെസ്ക്
•
September 15, 2021
ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ് . ആറ് ഭീകരരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌തു. ഇവരില്‍ രണ്ടുപേര്‍ക്ക് പാക് പരിശീലനം ലഭിച്ചിട്ടുളളവരാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌പോടനം നടത്താന്‍...
Read full story

