ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പകര്‍ത്തി മംഗല്‍യാന്‍

July 5, 2020

ന്യൂഡല്‍ഹി: ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഏറ്റവും വ്യക്തമായ ചിത്രം പകര്‍ത്തി മംഗല്‍യാന്‍. മംഗല്‍യാന്റെ ഓര്‍ബിറ്റര്‍ മിഷനിലെ മാര്‍സ് കളര്‍ ക്യാമറ (എംസിസി)യാണ് ഈ മാസം ഒന്നിനു ഫോബോസിന്റെ ചിത്രം പകര്‍ത്തിയത്. ചൊവ്വയുടെ ഏറ്റവും വലുതും ഈ ഗ്രഹത്തോട് ഏറ്റവും അടുത്തുമുള്ള ഉപഗ്രഹമാണ് …