നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി ഓഹരി സൂചിക: കുതിച്ച് മ്യൂച്വല്‍ഫണ്ടുകള്‍

മുംബൈ: കോവിഡിനിടയില്‍ ഓഹരി സൂചികകള്‍ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍ മുന്നേറ്റം കാഴ്ചവച്ച് മൂച്വല്‍ഫണ്ട് വിപണി.കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതും വാക്സിനേഷന്‍ വേഗം കുറഞ്ഞതുമാണ് ഓഹിരി വിപണികളിലെ തളര്‍ച്ചയ്ക്കു കാരണം.സെന്‍സെക്‌സ് 41.75 പോയിന്റ് ഉയര്‍ന്ന് 48,732.55ലും നിഫ്റ്റി 18.70 പോയന്റ് താഴ്ന്ന് 14,677.80ലുമാണ് …

നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി ഓഹരി സൂചിക: കുതിച്ച് മ്യൂച്വല്‍ഫണ്ടുകള്‍ Read More