എലിപ്പനി, ഡെങ്കിപ്പനി നിയന്ത്രണത്തിന് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം
ആലപ്പുഴ: ജില്ലയില്‍ എലിപ്പനി, ഡെങ്കിപ്പനി കേസുകള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട മറ്റുു വകുപ്പുകളും സംയുക്തമായി രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത സമിതിയോഗം തീരുമാനിച്ചു. ജില്ലാകളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയായിരുന്നു യോഗം. എലിപ്പനി …
എലിപ്പനി, ഡെങ്കിപ്പനി നിയന്ത്രണത്തിന് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം Read More