കല്യാണം ഇല്ല; ആഘോഷങ്ങളില്ല; ഹരിദ്വാറില്‍ പൂക്കള്‍ കുപ്പകൂമ്പാരങ്ങളില്‍ തള്ളുന്നു

ഹരിദ്വാര്‍: ലോക് ഡൗണ്‍ പൂ കൃഷിക്കാരുടെ സ്വപ്നങ്ങള്‍ തല്ലി കൊഴിച്ചു.ലോറികളില്‍ കയറ്റി റോഡരികിലെ മാലിന്യ കൂമ്പാരങ്ങളില്‍ നിക്ഷേപിക്കുന്നത് കോടിക്കണക്കിന് രൂപയുടെ പൂക്കളാണ്. ഹിമാലയതാഴവരയിലുള്ള ഉത്തര്‍ഖണ്ഡ് പൂക്കളുടെ സ്വന്തം നാടാണ്. ഭീമസേനന്‍ കല്യാണസൗഗന്ധികം തേടിപ്പോയ ഗന്ധമാദനപൂങ്കാവനം ഉള്ള ചമോലി അടക്കം എല്ലാ ജില്ലകളിലും …

കല്യാണം ഇല്ല; ആഘോഷങ്ങളില്ല; ഹരിദ്വാറില്‍ പൂക്കള്‍ കുപ്പകൂമ്പാരങ്ങളില്‍ തള്ളുന്നു Read More