എറണാകുളം: ഓണപ്പൂക്കളുമായി ചേന്ദമംഗലം: ചെണ്ടുമല്ലി വിളവെടുത്തു

എറണാകുളം: ഓണത്തിന് മുന്നോടിയായി ചെണ്ടുമല്ലി പൂക്കൾ വിളവെടുത്ത് ചേന്ദമംഗലം. വിളവെടുപ്പ് ഉദ്ഘാടനം പറവൂർ എംഎൽഎ അഡ്വ.വി.ഡി സതീശൻ നിർവഹിച്ചു. പഞ്ചായത്തിന്റെ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയായ പുഷ്പ കൃഷിയിലൂടെയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകൾ നൽകിയത്. കൂടാതെ ജൈവവളവും 75 ശതമാനം സബ്‌സിഡി …

എറണാകുളം: ഓണപ്പൂക്കളുമായി ചേന്ദമംഗലം: ചെണ്ടുമല്ലി വിളവെടുത്തു Read More