2050ല്‍ ചൂട് 60 ഡിഗ്രിയിലെത്തും: ഫ്‌ലോറിഡ അപ്രത്യക്ഷമാവുകയും സ്‌പെയിന്‍ മരുഭൂമിയായി മാറുകയും ചെയ്യുമെന്ന് ലോകസാമ്പത്തിക ഫോറം

ന്യൂയോര്‍ക്ക്: വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന ദശകങ്ങളില്‍ മനുഷ്യരാശി നേരിടുക അസഹനീയമായ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ലോകസാമ്പത്തിക ഫോറം. 2050ല്‍ ചൂട് 60 ഡിഗ്രി സെല്‍ഷ്യസായിരിക്കും നേരിടേണ്ടി വരിക. ഹരിതഗൃഹ വാതക പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം ഒരു പുതിയ ഉയരത്തിലെത്തി. ഇത് ശരാശരി …

2050ല്‍ ചൂട് 60 ഡിഗ്രിയിലെത്തും: ഫ്‌ലോറിഡ അപ്രത്യക്ഷമാവുകയും സ്‌പെയിന്‍ മരുഭൂമിയായി മാറുകയും ചെയ്യുമെന്ന് ലോകസാമ്പത്തിക ഫോറം Read More