ഗംഗ, യമുന തീരങ്ങളില്‍ പ്രളയമുന്നറിയിപ്പുമായി യുപി

ലഖ്‌നൗ: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന ഗംഗ, യമുന തീരങ്ങളില്‍ പ്രളയമുന്നറിയിപ്പുമായി യുപി.താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ സുരക്ഷിത താവളങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.പ്രയാഗ് രാജില്‍ ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്(84.73 മീറ്റര്‍). ശനിയാഴ്ചയിലെ കണക്കനുസരിച്ച് …

ഗംഗ, യമുന തീരങ്ങളില്‍ പ്രളയമുന്നറിയിപ്പുമായി യുപി Read More