
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യുഎഇ യിലേക്കുളള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കണ്ണൂർ: കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. അതേ തുടർന്ന്ന്ന് കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി.അതിന് പിന്നാലെ ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്.2021 …