ലോക്ക്ഡൗണ്‍: പ്രവാസികള്‍ക്കുള്ള ധനസഹായം, വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ല

തിരുവനന്തപുരം:2020 ജനുവരി 1 മുതല്‍ നാട്ടിലെത്തുകയും മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ വിദേശ മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ല. കാലാവധി കഴിയാത്ത വിസ പാസ്‌പോര്‍ട്ട് ഉള്ളവര്‍, ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ …

ലോക്ക്ഡൗണ്‍: പ്രവാസികള്‍ക്കുള്ള ധനസഹായം, വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമില്ല Read More