ജയറാമും ഷീലയും ചേർന്ന് അഭിനയിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ജയറാമും ഷീലയും ചേർന്ന് തകർത്തഭിനയിച്ച ശേഷം വീണ്ടും ഇവരൊരുമിച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനശ്വര നായകൻ പ്രേംനസീറിനെ അനുകരിക്കുന്നതിൽ കേമനാണ് ജയറാം. ഷീലയുടെ ഭാഗ്യജോഡിയുമായിരുന്നു പ്രേംനസീർ. ഇപ്പോഴിതാ, ഒരു ഫ്ലൈറ്റ് യാത്രക്കിടെ ഷീലയെ കണ്ടപ്പോൾ പ്രേംനസീറിനെ അനുകരിക്കുകയാണ് നടൻ. …

ജയറാമും ഷീലയും ചേർന്ന് അഭിനയിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു Read More