സ്വൈര്യ സഞ്ചാരത്തിന് തടസ്സം, ജീവന് ഭീഷണിയും: നിയമം കാറ്റില്‍ പറത്തി വഴി നിറയുന്ന തോരണങ്ങള്‍
അനധികൃത തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് കാറില്‍ സഞ്ചരിക്കുന്നവരാണ്, അവര്‍ക്ക് അത് കൊണ്ട് പ്രശ്‌നമില്ല. ഇവിടെ സാധാരണക്കാരാണ് വലയുന്നതെന്ന്-2022ല്‍ പാതയോരത്തെ തോരണങ്ങളും പരസ്യബോര്‍ഡുകളും കൊണ്ടുണ്ടായ അപകടം സംബന്ധിച്ച കേസ് പരിഗണിച്ച ഹൈക്കോടതിയുടെ പരാമര്‍ശമാണിത്. തൃശ്ശൂരില്‍ സ്‌കൂട്ടര്‍ യാത്രികയായ അഭിഭാഷകയുടെ കഴുത്തില്‍ റോഡരികില്‍ കെട്ടിയിരുന്ന …
സ്വൈര്യ സഞ്ചാരത്തിന് തടസ്സം, ജീവന് ഭീഷണിയും: നിയമം കാറ്റില്‍ പറത്തി വഴി നിറയുന്ന തോരണങ്ങള്‍ Read More