കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു
ഭുവനേശ്വര്‍ മാര്‍ച്ച് 6: കൊവിഡ് 19 ബാധിതനെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഒഡീഷയിലെ കട്ടക്കിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് പൗരന്‍ രക്ഷപ്പെട്ടത്. ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ …
കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു Read More