തൃക്കാക്കരയില്‍ വന്‍ ലഹരി മരുന്നുവേട്ട

കൊച്ചി: തൃക്കാക്കര ഇന്‍ഫോ പാര്‍ക്കിന്‌ സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും 83 കുപ്പി ഹാഷിഷ്‌ ഓയിലും എംഡിഎംഎയും പിടികൂടി. യുവതി ഉള്‍പ്പെട എട്ടുപേര്‍ പോലീസ്‌ പിടിയിലായി. ആലപ്പുഴ വളളികുന്നം സ്വദേശി കൊല്ലക പടീറ്റതില്‍ മുഹമ്മദ്‌ സിറാജ്‌ (21), കല്ലമ്പലം സ്വദേശി ഇര്‍ഫാന്‍ മസില്‍ …

തൃക്കാക്കരയില്‍ വന്‍ ലഹരി മരുന്നുവേട്ട Read More

കാസർകോട്: നിരാംലബര്‍ക്ക് തണലൊരുക്കാന്‍ ഷെല്‍ട്ടര്‍ ഹോമുമായി കാഞ്ഞങ്ങാട് നഗരസഭ

കാസർകോട്: നഗരസഭയില്‍ തനിച്ച് താമസിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് സുരക്ഷിത പാര്‍പ്പിടമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കാഞ്ഞങ്ങാട് നഗരസഭ. നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. അതിയാമ്പൂര്‍ മേലാംങ്കോട്ട് നഗരസഭ ഭൂമിയില്‍ 3.11 കോടി രൂപ ചെലവഴിച്ചാണ് ഫ്‌ളാറ്റ് …

കാസർകോട്: നിരാംലബര്‍ക്ക് തണലൊരുക്കാന്‍ ഷെല്‍ട്ടര്‍ ഹോമുമായി കാഞ്ഞങ്ങാട് നഗരസഭ Read More

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ ലഹരിമരുന്ന് സംഘം പിടിയില്‍, ഒരുകോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

കൊച്ചി : കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ലഹരി മാഫിയ സംഘം പിടിയില്‍. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ സംഘമാണ് 19/08/2021 വ്യാഴാഴ്ച പിടിയിലായത്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഒരുകോടിയോളം വിലമതിക്കുന്ന ലഹരി വസ്തുക്കളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. കാക്കനാട് ഫ്‌ളാറ്റില്‍ …

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ ലഹരിമരുന്ന് സംഘം പിടിയില്‍, ഒരുകോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍. മുന്‍ മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരാണ് 25/07/21 ഞായറാഴ്ച അറസ്റ്റിലായത്. തൃശ്ശൂര്‍ നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. സിപിഐഎമ്മിന്റെ …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍ Read More

ഫ്ലാറ്റിലെ പീഡനം; മൂൻകൂർ ജാമ്യാപേക്ഷയുമായി പ്രതി; സർക്കാരിനോട് വിശദീകരണം തേടി കോടതി

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോടു വിശദീകരണം തേടി ഹൈക്കോടതി. 11/06/21 വെള്ളിയാഴ്ചയ്ക്കു മുൻപു വിശദീകരണം നൽകണമെന്നാണു നിർദേശം. പ്രതി തൃശൂർ മുണ്ടൂർ സ്വദേശി പുലിക്കാട്ടിൽ മാർട്ടിൻ ജോസഫാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. …

ഫ്ലാറ്റിലെ പീഡനം; മൂൻകൂർ ജാമ്യാപേക്ഷയുമായി പ്രതി; സർക്കാരിനോട് വിശദീകരണം തേടി കോടതി Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചേ മതിയാകൂ; ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 03/06/21 വ്യാഴാഴ്ച പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘നിലവില്‍ …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചേ മതിയാകൂ; ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍ Read More

കൊല്ലം: കുണ്ടറയിലെ പെട്രോൾ ബോംബാക്രമണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിവാദ ദല്ലാൾ നന്ദകുമാറിനോട് പൊലീസ്

കൊല്ലം: കുണ്ടറയിൽ നടന്ന പെട്രോൾ ബോംബാക്രമണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിവാദ ദല്ലാൾ നന്ദകുമാറിനോട് ആവശ്യപ്പെട്ട് പൊലീസ്. ഫോണിലൂടെയുള്ള ചോദ്യം ചെയ്യലിന് ഹാജരാകാനാണ് 12/05/21 ബുധനാഴ്ച പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ നേരിട്ട് ഹാജരാകാമെന്ന് നന്ദകുമാർ അന്വേഷണ സംഘത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് …

കൊല്ലം: കുണ്ടറയിലെ പെട്രോൾ ബോംബാക്രമണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിവാദ ദല്ലാൾ നന്ദകുമാറിനോട് പൊലീസ് Read More

ശ്രീരാമകൃഷ്ണൻ്റെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു

തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ നടപടികൾ ഊർജിതമാക്കി കസ്റ്റംസ്. സ്പീക്കറുടെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. 09/04/21 വെള്ളിയാഴ്ച സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഫ്‌ളാറ്റിലെ പരിശോധന . സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന …

ശ്രീരാമകൃഷ്ണൻ്റെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു Read More

ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങിയിറങ്ങിയ തമിഴ്‌നാട്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു.

കൊച്ചി: ഫ്‌ളാറ്റിന്‍റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീണ ജോലിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി കുമാരിയാണ് ബാല്‍ക്കണിയിലൂടെ സാഹസപ്പെട്ട് ഇറങ്ങാന്‍ ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയാണിവര്‍. ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്തതിനാല്‍ …

ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങിയിറങ്ങിയ തമിഴ്‌നാട്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. Read More

വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. നതാനി റെസിഡന്‍ഷ്യല്‍ പ്രദേശത്താണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ജാമിര്‍ അഹമ്മദ്(32) ഷെഹ്സാദ് മൊഹമ്മദ് സിദ്ദീഖ് മേമന്‍(37) എന്നിവരാണ് മരിച്ചത്. ജലവിതരണത്തിനായി വാല്‍വ് തുറക്കുന്നതിനായാണ് …

വെള്ളപ്പൊക്കത്തില്‍ ഫ്ളാറ്റിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം Read More