ഇടുക്കി: ലോക ക്ഷയരോഗ ദിനാചരണം: ജില്ലാതല പരിപാടി വണ്ടിപെരിയാറില്‍ സംഘടിപ്പിച്ചു
ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ദിനാചരണ പരിപാടി വണ്ടിപെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. ദിനാചാരണ പരിപാടിയുടെയും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി തുടക്കമിടുന്ന ‘ഇടുക്കിയിലെ തോട്ടങ്ങള്‍ ക്ഷയരോഗമുക്തമാകട്ടെ’ എന്ന ക്യാമ്പയിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു …
ഇടുക്കി: ലോക ക്ഷയരോഗ ദിനാചരണം: ജില്ലാതല പരിപാടി വണ്ടിപെരിയാറില്‍ സംഘടിപ്പിച്ചു Read More