സായുധസേനാ പതാക ദിനാചരണം: പതാകയുടെ ആദ്യവില്പന ഗവര്‍ണര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം : സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുളള സായുധസേനാപതാക വില്‍പനോദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകള്‍ പതാക ഗവര്‍ണര്‍ക്ക് കൈമാറി. സായുധസേനയ്ക്ക് ഗവര്‍ണര്‍ സംഭാവന നല്‍കി.  ഡിസംബര്‍ ഏഴിന് രാജ്യമെമ്പാടും സായുധസേനാ പതാകദിനം ആചരിച്ചു. സൈനികക്ഷേമ വകുപ്പ് …

സായുധസേനാ പതാക ദിനാചരണം: പതാകയുടെ ആദ്യവില്പന ഗവര്‍ണര്‍ നിര്‍വഹിച്ചു Read More