
റിപ്പോര്‍ട്ട്
പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക ഒഴിവാക്കണം: നിര്‍ദേശവുമായി കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
August 9, 2021
ന്യൂഡൽഹി: പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്....
Read full story

