റിപ്പോര്‍ട്ട്
രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി
By ന്യൂസ് ഡെസ്ക്
•
October 13, 2024
ദില്ലി :രാജ്യത്തെ വൻകിട കമ്പനികളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡിൽ ഇൻ്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവുമായി കമ്പനികൾ. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എല്‍ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികള്‍ പദ്ധതിയില്‍ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേണ്‍ഷിപ്പ്...
Read full story

