തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നതിനുള്ള 12-ാം ശമ്പളക്കമ്മിഷന്റെ പരിഗണനാവിഷയങ്ങളെസംബന്ധിച്ച് ഉത്തരവായി. അഞ്ചുവർഷത്തിലൊരിക്കൽ വർധന എന്ന തത്ത്വം പാലിച്ച് 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കും. കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിന് അഞ്ചുവർഷം തികഞ്ഞത് അന്നാണ്.ശമ്പളവും പെൻഷനും കണക്കാക്കുന്ന...
Read full story
ഡൽഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്....
Read full story