പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരിയുടെ അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് പൊലീസ്

കൊച്ചി: എറണാകുളത്ത് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരിയുടെ അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് പൊലീസ്. മുറിവുകൾ പത്തു ദിവസം പഴക്കമുള്ളതാണെന്നും അപസ്മാരം വന്നതു കൊണ്ട് മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. കുട്ടിക്ക് പരിക്കുപറ്റിയിട്ടും അമ്മ …

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരിയുടെ അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് പൊലീസ് Read More

അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവ് മരിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകടമുണ്ടായ ശേഷം എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും …

അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവ് മരിച്ചു Read More