അരലക്ഷത്തിലധികം രൂപ മൂല്യമുളള ആഫ്രിക്കൻ മുഷി കൃഷി നശിപ്പിച്ച് ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: നിരോധിത മത്സ്യമായ ആഫ്രിക്കൻ മുഷി കൃഷി നശിപ്പിച്ച് ഫിഷറീസ് വകുപ്പ്. തിരുവനന്തപുരം കാട്ടാക്കട അഞ്ചുതെങ്ങിൻമൂഡ് സ്വകാര്യ മത്സ്യകൃഷിയിടത്തിലെ ആഫ്രിക്കൻ മുഷി കൃഷിയാണ് നശിപ്പിച്ചത്. ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കണ്ടെത്തിയ മുഴുവൻ മത്സ്യവും നശിപ്പിച്ചതായി …

അരലക്ഷത്തിലധികം രൂപ മൂല്യമുളള ആഫ്രിക്കൻ മുഷി കൃഷി നശിപ്പിച്ച് ഫിഷറീസ് വകുപ്പ് Read More

ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പില്‍ 39 ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവ്

കവരത്തി: ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത് 39 ഉദ്യോഗസ്ഥരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് 27/05/21 വ്യാഴാഴ്ച …

ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പില്‍ 39 ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവ് Read More

മറൈന്‍ ഡാറ്റാ എന്യൂമറേറ്ററുടെ ഒഴിവ്

കാസർഗോഡ്: ഫിഷറീസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മറൈന്‍ ഡാറ്റാ ശേഖരണവും ജുവൈനല്‍ ഫിഷിങ് സംബന്ധിച്ച സര്‍വ്വേയുടെ വിവരശേഖരണവും നടത്തുന്നതിന് ഒരു പാര്‍ട്ടൈം ഡാറ്റാ എന്യൂമറേറ്ററുടെ ഒഴിവുണ്ട്.  ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച  ഡിസംബര്‍ 18 ന് …

മറൈന്‍ ഡാറ്റാ എന്യൂമറേറ്ററുടെ ഒഴിവ് Read More