ശ്രീലങ്കന്‍കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്

കൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞോയെന്ന് വ്യക്തമല്ല. കൂട്ടിയിടിയുടെ ഫലമായി നാവികസേനയുടെ കപ്പലിനും തകരാറുണ്ടായി. അതേസമയം, തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിച്ചു. …

ശ്രീലങ്കന്‍കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട് Read More