മു​ൻ സി​പി​എം എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ബി​ജെ​പി ഫെബ്രുവരി 8 ന് മൂന്നാറിൽ സ്വീ​ക​ര​ണം നൽകുന്നു. മൂ​ന്നാ​ർ: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് ( 08.02,2026) ബി​ജെ​പി സ്വീ​ക​ര​ണം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് …

Read More

രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ : ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ൽ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ക​​​​ര്‍​ത്ത​​​​വ്യ​​​​പ​​​​ഥി​​​​ല്‍ ഇ​​​​ന്നു (ജനുവരി 26)രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രേ​​​​ഡ് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ശ​​​​ക്തി വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും. റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ തു​​​​ട​​​​രു​​​​ന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​ഞ്ചാ​​​​ബി​​​​ൽ ട്രെ​​​​യി​​​​ൻ …

രാ​​​​ജ്യം 77-ാം റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ നി​​​​റ​​​​വി​​​​ൽ : ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ൽ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​നം Read More

ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍ അനുവദിച്ചു.

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് രജീഷിന് പരോള്‍ അനുവദിക്കുന്നത്. രണ്ട് ദിവസം മുമ്പുതന്നെ …

ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍ അനുവദിച്ചു. Read More

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ

ന്യൂഡല്‍ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി . ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.ഔദ്യോ​ഗിക ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ചർചച്ചൾ . പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി …

താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ്. ജയശങ്കർ Read More

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക്

കൊണ്ടോട്ടി |1,086 ഹാജിമാര്‍ ഇന്ന് (മെയ്16) വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കും.ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്. …

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക് Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (12.05.2025) രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് (മെയ് 12) രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (12.05.2025) രാജ്യത്തെ അഭിസംബോധന ചെയ്യും Read More

സർക്കാർ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ‘ഇൻട്രാ വാസ്‌കുലാർ അള്‍ട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പിയെന്ന” നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുളള ശസ്ത്രക്രിയ

.ഉള്ളൂർ: ഹൃദയധമനികളുടെ ഉള്‍ഭാഗത്ത് കൊഴുപ്പടിഞ്ഞ് രക്തചംക്രമണത്തിന് തടസം നേരിട്ട 8 രോഗികള്‍ക്ക് നൂതന ആൻജിയോപ്ലാസ്റ്റിലൂടെ രോഗമുക്തി. കാർഡിയോളജി വിഭാഗത്തില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായായിരുന്നു ശസ്ത്രക്രിയ.’ഇൻട്രാ വാസ്‌കുലാർ അള്‍ട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പിയെന്ന” നൂതന സാങ്കേതിക വിദ്യയിലൂടെയായിരുന്നു ചികിത്സ.സംസ്ഥാനത്ത് സർക്കാർ മെഡിക്കല്‍ കോളേജില്‍ …

സർക്കാർ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ‘ഇൻട്രാ വാസ്‌കുലാർ അള്‍ട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പിയെന്ന” നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുളള ശസ്ത്രക്രിയ Read More

ചരിത്രത്തില്‍ ആദ്യമായി പരാജയം അംഗീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഡൽഹി: ജനഹിതം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും വോട്ടര്‍മാരുടെ പിന്തുണയ്‌ക്കും നന്ദി പറയുന്നുവെന്നുംകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മൂന്നാം വട്ടവും സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മൊത്തം 6.34 ശതമാനം വോട്ട് ലഭിച്ചതിന്റെ ആഹ്‌ളാദം കോണ്‍ഗ്രസ് പങ്കുവയ്‌ക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2.08 ശതമാനം വര്‍ദ്ധനയുണ്ട്. സംസ്ഥാനത്താകെയുള്ള …

ചരിത്രത്തില്‍ ആദ്യമായി പരാജയം അംഗീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി Read More

ചിഹ്നവും പേരുകളും (ദുരുപയോഗം തടയല്‍) നിയമം പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡല്‍ഹി: പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ പേരോ ചിത്രമോ ദുരുപയോഗം ചെയ്യല്‍, ദേശീയചിഹ്നം, സുപ്രീംകോടതി എന്നിവയെ അവഹേളിക്കല്‍ തുടങ്ങിയവയ്ക്ക് ശിക്ഷ കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.അഞ്ചുലക്ഷം രൂപവരെ പിഴയ്ക്കും തടവിനും വ്യവസ്ഥചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് …

ചിഹ്നവും പേരുകളും (ദുരുപയോഗം തടയല്‍) നിയമം പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ Read More

ചുവപ്പ് ഷാള്‍ അണിഞ്ഞ് ഡോ. പി. സരിന്‍

തിരുവനന്തപുരം: സി.പി.എമ്മിലെത്തിയ ഡോ. പി. സരിന്‍ എ.കെ.ജി. സെന്ററിലെത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. മന്തി സജി ചെറിയാനുള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങിന് സാക്ഷിയായി.പാലക്കാട് ഉപതെരഞ്ഞെടുപ്പോടെയാണ് സരിൻ സി.പി.എമ്മിലെത്തിയത് ഡോ.പി. …

ചുവപ്പ് ഷാള്‍ അണിഞ്ഞ് ഡോ. പി. സരിന്‍ Read More