തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് ( മാർച്ച് 16) ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ത്ര​​​ത്തോ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടാ​​കു​​​മെ​​​ന്ന​​​താ​​​ണ് നി​​​ർ​​​ണാ​​​യ​​​കം....
Read full story
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തന പുരോഗതി തൊടുപുഴ തഹസീല്‍ദാറിന്റെ ചേമ്പറില്‍ ജില്ലയുടെ ചുമതലയുള്ള റോള്‍ നിരീക്ഷകയായ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ...
Read full story