
റിപ്പോര്‍ട്ട്
നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം റാങ്ക് നേടി താമരശ്ശേരി സ്വദേശിനി ആര്യ
By ന്യൂസ് ഡെസ്ക്
•
June 14, 2023
കോഴിക്കോട്: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. ദേശീയതലത്തിൽ 23–ാം റാങ്ക് ആണ് ആര്യയ്ക്ക്. 720 ൽ 711 മാർക്ക് നേടിയാണ് ആര്യ കേരളത്തിൽ ഒന്നാമതെത്തിയത്. രണ്ടാം...
Read full story

