പത്തനംതിട്ട: കോവിഡ് ധനസഹായം ലഭിക്കാത്ത മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പരാതി നല്‍കാം

പത്തനംതിട്ട: കോവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഈ മാസം 20നകം ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലും (www.kmtboard.in) പരാതി സമര്‍പ്പിക്കാം. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് …

പത്തനംതിട്ട: കോവിഡ് ധനസഹായം ലഭിക്കാത്ത മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പരാതി നല്‍കാം Read More

കാസർകോട്: മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം

കാസർകോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000  രൂപയാണ് ധനസഹായം. …

കാസർകോട്: മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം Read More