ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു
ബംഗളുരു: കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്‌എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ …
ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു Read More