ചരിത്ര മ്യൂസിയങ്ങള്‍ പുതു തലമുറയ്ക്കുള്ള പാഠങ്ങള്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: ചരിത്ര മ്യൂസിയങ്ങള്‍ പുതു തലമുറയ്ക്കുള്ള പാഠങ്ങളാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അറിയപ്പെടാത്ത പ്രാദേശിക ചരിത്രങ്ങളെ ജനങ്ങള്‍ അടുത്തറിയണം. നാടിന്റെ ചരിത്രത്തെയും അതിന്റെ …

ചരിത്ര മ്യൂസിയങ്ങള്‍ പുതു തലമുറയ്ക്കുള്ള പാഠങ്ങള്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി Read More