ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് ജൂലൈ 27ന്

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ഫസ്റ്റ് ചെക്ക്’ ക്യാന്‍സര്‍ നിര്‍ണയ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണിയാപുരം മെഡിഷോര്‍ ലാബില്‍ നാളെ (ജൂലൈ 27 ന്) രാവിലെ 10  മുതല്‍ 12 മണി വരെയാണ് ക്യാമ്പ്. വായ്, സ്തനം, ഗര്‍ഭാശയം എന്നിവയെ ബാധിക്കുന്ന …

ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് ജൂലൈ 27ന് Read More