
റിപ്പോര്‍ട്ട്
മലപ്പുറത്ത് വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം, രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരാതി
By ന്യൂസ് ഡെസ്ക്
•
December 12, 2020
മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിലും നിലമ്പൂരിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാര്‍ഡായ ചിറയിലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനെതിരെയും നിലമ്പൂരില്‍ 27-ാം ഡിവിഷനിലെ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് ഖാനെതിരെയുമാണ് പരാതി ഉയര്‍ന്നത്. കൊണ്ടോട്ടി ചിറയിലിലെ...
Read full story

