റിപ്പോര്‍ട്ട്
രാഹുല്‍ മാങ്കൂട്ടത്തിൽ,പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർ ക്ക് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു
By ന്യൂസ് ഡെസ്ക്
•
October 14, 2024
തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ഒക്ടോബർ...
Read full story

