റിപ്പോര്‍ട്ട്
കിണറ്റില്‍ വീണ പുലിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
October 10, 2025
കൊല്ലം: വീട്ടിലെ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കൊല്ലം കറവൂരിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് പുലിയെ പുറത്തെത്തിച്ചത്. അഞ്ചു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം രക്ഷാപ്രവര്‍ത്തനം അഞ്ചു മണിക്കൂറോളം നീണ്ടു. വല ഉപയോഗിച്ചാണ് പുലിയെ കരക്കെത്തിച്ചത്. ഒക്ടോബർ 10...
Read full story

