മഹാരാഷ്ട്രയിലെ ഒഎന്‍ജിസി പ്ലാന്‍റിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

പൂനൈ സെപ്റ്റംബര്‍ 3: നവിമുംബൈയിലെ ഒഎന്‍ജിസി പ്ലാന്‍റില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉറാനിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു. അഗ്നിശമന സേനയെത്തി രണ്ട് മണിക്കൂറിനുള്ളില്‍ തീയണച്ചു. സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്‍റിലുണ്ടായിരുന്നു. …

മഹാരാഷ്ട്രയിലെ ഒഎന്‍ജിസി പ്ലാന്‍റിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക് Read More