കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി
മുവാറ്റുപുഴ: കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ആവോലി ആരക്കാപ്പിളളി കോളനി തേവലക്കര ശശിയുടെ മകള്‍ അഖില (24) ആണ് കിണറ്റില്‍ വീണത്. വീടിനുസമീപം വഴുവഴുപ്പേറിയ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന 30 അടി താഴ്ചയുളള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച …
കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി Read More