കാക്കനാട്: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമേലുണ്ടായ അഗ്‌നിബാധ ഇന്നലെയോടെ കെട്ടടങ്ങിത്തുടങ്ങി. ബി.പി.സി.എല്‍. അടക്കം മുപ്പതോളം ഫയര്‍ യൂണിറ്റുകളും ജെ.സി.ബികളും മണിക്കുറുകളോളം പ്രവര്‍ത്തിപ്പിച്ചാണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നിബാധയുണ്ടായ ദിവസം മുതല്‍ ഇന്നലെ വരെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ്...
Read full story