തലയണയുടെ അടിയിൽ മൊബൈൽ വെച്ചു കിടന്നുറങ്ങി. തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു
കായംകുളം: മൊബൈല്‍ ഫോണില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക്പൊള്ളലേറ്റു. രക്ഷപെട്ടത് തലനാരിഴയ്ക്ക്. പ്രയാര്‍ കാര്‍ത്തികയില്‍ ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ കായംകുളം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങാൻ കിടന്നപ്പോൾ …
തലയണയുടെ അടിയിൽ മൊബൈൽ വെച്ചു കിടന്നുറങ്ങി. തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു Read More