പത്തനംതിട്ട: ജില്ലാ കളക്ടര്‍ പുഷ്പചക്രം സമര്‍പ്പിച്ചു
പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമും, സിവില്‍ ഡിഫന്‍സ് കോര്‍പ്‌സ് പത്തനംതിട്ടയും സംയുക്തമായി പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം …
പത്തനംതിട്ട: ജില്ലാ കളക്ടര്‍ പുഷ്പചക്രം സമര്‍പ്പിച്ചു Read More